ETV Bharat / state

ഇടുക്കിയിൽ പത്താംക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു - student

സുഹൃത്തുക്കൾക്കൊപ്പം തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യർഥി മുങ്ങിമരിച്ചു.

അനൂപ്
author img

By

Published : Mar 29, 2019, 11:22 PM IST

ഇടുക്കി ഈട്ടിത്തോപ്പിന് സമീപം തൂവല്‍ അരുവിയില്‍കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. പച്ചടി സ്വദേശി താന്നിക്കൽ അനൂപ് ബെന്നി (15) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല്മണിയോടെയായിരുന്നു അപകടം.

നെടുങ്കണ്ടത്ത് നിന്ന് സിനിമ കണ്ട്മടങ്ങി വരുന്ന വഴിയാണ് അനൂപും രണ്ട് സുഹൃത്തുക്കളും തൂവൽ അരുവി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. നീന്തൽ നന്നായിവശമില്ലാതിരുന്നഅനൂപ് കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. സുഹൃത്തുക്കൾരക്ഷിക്കാൻ ശ്രമിച്ചെങ്കിലുംസാധിക്കാതെ വന്നതോടെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അനൂപിന്‍റെമൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടത്തെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു അനൂപ്.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇടുക്കി
ഈട്ടിത്തോപ്പിന് സമീപം തൂവലരുവിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. പച്ചടി സ്വദേശി താന്നിക്കൽ അനൂപ് ബെന്നിയാണ് മരിച്ചത്....

വി.ഒ

ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം നടക്കുന്നത്.നെടുങ്കണ്ടത്ത് സിനിമ കണ്ടശേഷം മടങ്ങി വരുന്ന വഴിയാണ് അനൂപ്  രണ്ട് സുഹൃത്തുക്കളും തൂവൽ അരുവി വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനായി ഇറങ്ങിയത് .നീന്തൽ കാര്യമായി വശം  ഇല്ലാതിരുന്ന അനൂപ് കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു സുഹൃത്തുക്കൾ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും നടക്കാതെ വന്നതോടെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു തുടർന്ന് നടത്തിയ തിരച്ചിലിലാണ് അനൂപിനെ മൃതദേഹം കണ്ടെത്തിയത്  പച്ചടി സ്വദേശിയായ താന്നിക്കൽ ബിന്നിയുടെ മകനാണ് 15 വയസ്സുള്ള അനൂപ് നെടുങ്കണ്ടത്തെ സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അനൂപും സുഹൃത്തുക്കളും .അച്ചനും, അമ്മയും, സഹോദരിയുമാണ് അനൂപിനുള്ളത്.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി..
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.