ETV Bharat / state

ഇടുക്കിയില്‍ വിജയം ഇടതുപക്ഷത്തിനെന്ന് കെ.കെ ജയചന്ദ്രന്‍ എം.എൽ.എ - ഇടതുപക്ഷം

സര്‍ക്കാരിൻ്റെ വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്ന് കെ.കെ ജയചന്ദ്രന്‍ എം.എൽ.എ

idukki  KK Jayachandran MLA  election  ഇടുക്കിയില്‍ വിജയം  കെ.കെ ജയചന്ദ്രന്‍ എം.എൽ.എ  ഇടതുപക്ഷം  വികസന നേട്ടങ്ങൾ
ഇടുക്കിയില്‍ വിജയം ഇടതുപക്ഷത്തിനൊപ്പമാകുമെന്ന് കെ.കെ ജയചന്ദ്രന്‍ എം.എൽ.എ
author img

By

Published : Dec 15, 2020, 12:03 PM IST

ഇടുക്കി: ഇടുക്കിയില്‍ വിജയം ഇടതുപക്ഷത്തിനൊപ്പമാകുമെന്ന് കെ.കെ ജയചന്ദ്രന്‍ എം.എൽ.എ. സര്‍ക്കാരിൻ്റെ വികസന നേട്ടങ്ങളും പട്ടയം നല്‍കിയതും മരം മുറിക്കാനുള്ള വിലക്കുകള്‍ നീക്കിയതും അടക്കമുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷയെന്ന് കെ.കെ ജയചന്ദ്രന്‍ എം.എൽ.എ പറഞ്ഞു.

ഇടുക്കിയില്‍ വിജയം ഇടതുപക്ഷത്തിനൊപ്പമാകുമെന്ന് കെ.കെ ജയചന്ദ്രന്‍ എം.എൽ.എ

ഇടുക്കി: ഇടുക്കിയില്‍ വിജയം ഇടതുപക്ഷത്തിനൊപ്പമാകുമെന്ന് കെ.കെ ജയചന്ദ്രന്‍ എം.എൽ.എ. സര്‍ക്കാരിൻ്റെ വികസന നേട്ടങ്ങളും പട്ടയം നല്‍കിയതും മരം മുറിക്കാനുള്ള വിലക്കുകള്‍ നീക്കിയതും അടക്കമുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷയെന്ന് കെ.കെ ജയചന്ദ്രന്‍ എം.എൽ.എ പറഞ്ഞു.

ഇടുക്കിയില്‍ വിജയം ഇടതുപക്ഷത്തിനൊപ്പമാകുമെന്ന് കെ.കെ ജയചന്ദ്രന്‍ എം.എൽ.എ
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.