ETV Bharat / state

'ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനാവുന്നില്ല' ; കാർക്കീവ് മേഖലയിൽ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍ - UKRAINE RUSSIA WAR

കാര്‍ക്കീവ് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നത്

'ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല'  കാർക്കീവ് മേഖലയിൽ വിദ്യാർഥികൾ  കാര്‍ക്കീവ് യൂണിവേഴ്‌സിറ്റി  Kharkiv National Medical University students ]  kerala students stranded in Kharkiv  UKRAINE RUSSIA WAR  UKRAINE RUSSIA CONFLICT
'ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല'
author img

By

Published : Feb 26, 2022, 2:25 PM IST

ഇടുക്കി : യുക്രൈനിലെ കാര്‍ക്കീവ് മേഖലയില്‍ കഴിയുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇടുക്കി രാജകുമാരി സ്വദേശിയായ ബേസില്‍, പത്തനംതിട്ട സ്വദേശികളായ അജാസ്, ആല്‍ഫിയ, വിഷ്‌ണു, നന്ദന, സൗമ്യ എന്നിവരാണ് മേഖലയിൽ കുടുങ്ങി കിടക്കുന്നത്.

'ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല'

READ MORE: ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാതെ അതിർത്തികളിലേക്ക് പോകരുത്... യുക്രൈനിലെ ഇന്ത്യക്കാർക്ക് നിർദ്ദേശം

കാര്‍ക്കീവ് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാർഥികളാണ് ഇവർ. കാര്‍ക്കീവിലെ മെട്രോ സ്‌റ്റേഷനിലാണ് നിലവിൽ ഇവർ ഉള്ളത്. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശം കൂടിയാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.