ETV Bharat / state

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ്

പ്രകടനം ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്‍റ് അനിൽ ആനയ്‌ക്കാട് ഉദ്‌ഘാടനം ചെയ്‌തു

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കേരളാ സ്‌റ്റേറ്റ് കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ്  കർഷക സമരത്തിന് ഐക്യദാർഢ്യം  കർഷക സമരം  കേരളാ സ്‌റ്റേറ്റ് കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ്  ഇടുക്കി  കാർഷിക നിയമ ഭേദഗതി  Kerala State Building Workers Congress  Kerala State Building Workers Congress in solidarity with the farmers' protest  farmers' protest  farm laws  idukki
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കേരളാ സ്‌റ്റേറ്റ് കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ്
author img

By

Published : Jan 17, 2021, 3:52 PM IST

Updated : Jan 17, 2021, 4:06 PM IST

ഇടുക്കി: കാർഷിക നിയമ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളാ സ്റ്റേറ്റ് കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് പ്രകടനം നടത്തി.

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ്

കരിമ്പൻ ടൗണിൽ നടന്ന പ്രകടനം ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്‍റ് അനിൽ ആനയ്‌ക്കാട് ഉദ്‌ഘാടനം ചെയ്‌തു. കോർപ്പറേറ്റുകൾക്ക് ഇന്ത്യയെ തീറെഴുതാൻ ശ്രമിക്കുന്ന മോദി സർക്കാരിന്‍റെ അജണ്ട അവസാനിപ്പിക്കേണ്ടതാണെന്നും ഈ കർഷക സമരം ഇന്ത്യയിൽ എല്ലായിടത്തും തീജ്വാലയായി മാറണമെന്നും അനിൽ ആനയ്‌ക്കാട് പറഞ്ഞു.

Last Updated : Jan 17, 2021, 4:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.