ETV Bharat / state

മണ്ണിടിഞ്ഞ് വീണ് കുഞ്ഞ് മരിച്ചു - child died

ചിന്നക്കനാൽ സ്വദേശികളായ രാജശേഖരൻ-നിത്യ ദമ്പതികളുടെ മകൾ മഞ്ജു ശ്രീ ആണ് മരണപ്പെട്ടത്.

കുഞ്ഞ് മരിച്ചു
author img

By

Published : Aug 8, 2019, 3:50 PM IST

ഇടുക്കി: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു വയസ്സുള്ള കുട്ടി മരിച്ചു. ചിന്നക്കനാൽ സ്വദേശികളായ രാജശേഖരൻ-നിത്യ ദമ്പതികളുടെ മകൾ മഞ്ജു ശ്രീ ആണ് മരണപ്പെട്ടത്. എസ്റ്റേറ്റ്‌ തൊഴിലാളികളായ ഇവർ താമസിച്ചിരുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് കുട്ടിയെ പുറത്ത് എടുത്തത്. മൃതദേഹം രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ മോർച്ചറിയിലേക്ക് മാറ്റി. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

കാലവർഷകെടുതിയിൽ ജില്ലയിൽ ഒരു വയസ്സുള്ള കുട്ടി മരണപെട്ടു ചിന്നക്കനാൽ രാജശേഖരൻ നിത്യ ദമ്പതികളുടെ മകൾ മഞ്ജു ശ്രീ (1)ആണ് മരണപ്പെട്ടത് എസ്റ്റേറ്റ്‌ തൊഴിലാളികളായ ഇവർ താമസിച്ചിരുന്ന ലയൺസിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടം ഉണ്ടായത് ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് കുട്ടിയെ പുറത്ത് എടുത്തത് മൃദദേഹം രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മോർച്ചറിയിലേക്ക് മാറ്റി  ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വികരിച്ചു
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.