ETV Bharat / state

പട്ടയം അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി കല്ലാര്‍കുട്ടി നിവാസികള്‍ - tittle deed

രണ്ടായിരത്തോളം കര്‍ഷകരെ പങ്കെടുപ്പിച്ച് മാര്‍ച്ച് രണ്ടിന് പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി ഭാരവാഹികള്‍ അറിയിച്ചു.

പട്ടയം അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി കല്ലാര്‍കുട്ടി നിവാസികള്‍  പട്ടയം അനുവദിക്കാത്തതില്‍ പ്രതിഷേധം  കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി  kallarkutty residents protest  tittle deed  idukki latest news
പട്ടയം അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി കല്ലാര്‍കുട്ടി നിവാസികള്‍
author img

By

Published : Feb 25, 2020, 4:25 AM IST

Updated : Feb 25, 2020, 6:54 AM IST

ഇടുക്കി: കല്ലാര്‍കുട്ടി അണക്കെട്ടിന് സമീപം താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കി കല്ലാര്‍കുട്ടി നിവാസികള്‍. രണ്ടായിരത്തോളം കര്‍ഷകരെ പങ്കെടുപ്പിച്ച് മാര്‍ച്ച് രണ്ടിന് പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി ഭാരവാഹികള്‍ അറിയിച്ചു.

കല്ലാര്‍കുട്ടി സെന്‍റ് ജോസഫ് എല്‍.പി. സ്‌കൂളില്‍ ചേര്‍ന്ന ആലോചന യോഗത്തിലാണ് തീരുമാനം. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റ്റി.ആര്‍. ബിജി ആലോചനാ യോഗം ഉദ്ഘാടനം ചെയ്‌തു.

പട്ടയം അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി കല്ലാര്‍കുട്ടി നിവാസികള്‍

ഇടുക്കി: കല്ലാര്‍കുട്ടി അണക്കെട്ടിന് സമീപം താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കി കല്ലാര്‍കുട്ടി നിവാസികള്‍. രണ്ടായിരത്തോളം കര്‍ഷകരെ പങ്കെടുപ്പിച്ച് മാര്‍ച്ച് രണ്ടിന് പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് കല്ലാര്‍കുട്ടി പട്ടയാവകാശ സംരക്ഷണവേദി ഭാരവാഹികള്‍ അറിയിച്ചു.

കല്ലാര്‍കുട്ടി സെന്‍റ് ജോസഫ് എല്‍.പി. സ്‌കൂളില്‍ ചേര്‍ന്ന ആലോചന യോഗത്തിലാണ് തീരുമാനം. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റ്റി.ആര്‍. ബിജി ആലോചനാ യോഗം ഉദ്ഘാടനം ചെയ്‌തു.

പട്ടയം അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി കല്ലാര്‍കുട്ടി നിവാസികള്‍
Last Updated : Feb 25, 2020, 6:54 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.