ETV Bharat / state

വിദ്യാർഥികൾക്ക് തൊഴിൽ സാധ്യതയൊരുക്കി കട്ടപ്പന ഗവൺമെന്‍റ് കോളേജ് - കട്ടപ്പന

കോളേജിലെ വാക്ക് വിത്ത് എ സ്കോളർ യൂണിറ്റും, പ്ലേയ്സ്മെന്‍റ് സെല്ലും ചേർന്നാണ് ജോബ് ഫയർ സംഘടിപ്പിച്ചത്.

ജോബ് ഫെയർ കട്ടപ്പന ഗവൺമെന്‍റ് കോളേജ്
author img

By

Published : Mar 27, 2019, 7:48 AM IST

Updated : Mar 27, 2019, 10:14 AM IST

വിദ്യാർഥികൾക്കായി ജോബ് ഫെയർ സംഘടിപ്പിച്ച് കട്ടപ്പന ഗവൺമെന്‍റ് കോളേജ്. കോളേജിലെ വാക്ക് വിത്ത് എ സ്കോളർ യൂണിറ്റും, പ്ലേയ്സ്മെന്‍റ് സെല്ലും ചേർന്നു നടത്തിയ ജോബ് ഫെയറിൽ രാജ്യത്തെ പ്രമുഖ കമ്പനികളാണ് പങ്കെടുത്തത്.

കോളേജിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയവർക്കും, ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും ആയിട്ടാണ് ജോബ് ഫെയർ സംഘടിപ്പിച്ചത്. രാവിലെ മുതൽ നൂറുകണക്കിന് വിദ്യാർഥികളാണ് പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയത്. ഇന്ത്യയിലെ തന്നെ പ്രമുഖ കമ്പനികളായ റിലയൻസ് ജിയോ, മാക്സ് വാല്യൂ, യുറേക്കാ, ഫോക്സ് തുടങ്ങിയ വമ്പൻമാരും ജോബ് ഫെയറിൽ പങ്കെടുത്തു.

മുൻ വർഷത്തിൽ നടത്തിയ ജോബ് ഫെയറിൽ 120 വിദ്യാർഥികൾക്ക് സെലക്ഷൻ ലഭിച്ചിരുന്നു. ഇത്തരം ജോബ് ഫെയറുകൾ വിദ്യാർഥികൾക്ക് കൂടുതൽ അനുഭവങ്ങളും അവസരങ്ങളും നൽകുമെന്ന് അധ്യാപകർ പറയുന്നു.

Intro:കട്ടപ്പന ഗവൺമെൻറ് കോളേജിൽ വിദ്യാർഥികൾക്കായി ജോബ് ഫെയർ നടന്നു. കോളേജിലെ വാക്ക് വിത്ത് എ സ്കോളർ യൂണിറ്റും, പ്ലേയ്സ്മെന്റു സെല്ലും ചേർന്നുനടത്തിയ ജോബ് ഫെയറിൽ രാജ്യത്തെ പ്രമുഖ കമ്പനികൾ പങ്കെടുത്തു.

Body:ബിരുദവും ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയവർക്കും ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും ആയിട്ടാണ് ജോബ് ഫെയർ കട്ടപ്പന ഗവൺമെൻറ് കോളേജിൽ സംഘടിപ്പിച്ചത്. ഇന്ന് രാവിലെ മുതൽ തന്നെ നൂറുകണക്കിന് വിദ്യാർഥികളാണ് പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയത്. ഇന്ത്യയിലെ തന്നെ പ്രമുഖ കമ്പനികളായ റിലയൻസ് ജിയോ, മാക്സ് വാല്യൂ, യുറേക്കാ ,ഫോക്സ് തുടങ്ങിയ വമ്പൻമാരും പങ്കെടുത്തു .

Byte

മുൻ വർഷത്തിൽ ഇതേ രീതിയിൽ നടത്തിയ ജോബ് ഫെയറിൽ 120ഓളം വിദ്യാർഥികൾക്ക് സെലക്ഷൻ ലഭിച്ചിരുന്നു.

Conclusion:ഇത്തരം ജോബ് ഫെയറുകൾ വിദ്യാർത്ഥികൾക്ക് കൂടുതൽ അനുഭവങ്ങൾ നൽകുമെന്ന് അദ്ധ്യാപകർ പറയുന്നു.

ETV BHARAT IDUKKI
Last Updated : Mar 27, 2019, 10:14 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.