ഇടുക്കി: വിനോദ സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചതോടെ മൂന്നാറില്‍ മാലിന്യ പ്രശ്നവും രൂക്ഷമാകുന്നു. പഞ്ചായത്ത് അധികൃതര്‍ മാലിന്യ നിര്‍മാര്‍ജനത്തിന് പലവിധ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോഴും ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ റോഡരികിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തുടരുകയാണ് . വഴിയോരങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ നോക്കുകുത്തികളായി മാറുകയാണ്.
മൂന്നാറില്‍ മാലിന്യ പ്രശ്നം രൂക്ഷം - മൂന്നാറില്‍ മാലിന്യ പ്രശ്നം രൂക്ഷം
വിലക്ക് നീങ്ങി വിനോദ സഞ്ചാര മേഖല തുറന്ന് നല്‍കിയത് വലിയ പ്രതീക്ഷയാണ് മൂന്നാറടക്കമുള്ള വിനോദ സഞ്ചാര മേഖലകള്‍ക്ക് പകര്‍ന്നു നല്‍കിയത്. എന്നാല്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ മേഖലകളില്‍ മാലിന്യ പ്രശ്‌നവും രൂക്ഷമാവുകയാണ്
മൂന്നാറില്‍ മാലിന്യ പ്രശ്നം രൂക്ഷം