ഇടുക്കി: സേനാപതി പഞ്ചായത്തിലെ സ്വർഗംമേട്ടില്‍ അനധികൃതമായി റോഡ് നിർമ്മിച്ചു. കാന്തിപ്പാറ വില്ലേജിൽ പെടുന്ന റവന്യൂ ഭൂമിയിൽ ആണ് തെരഞ്ഞെടുപ്പിന്‍റെ മറവിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് റോഡ് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതി മനോഹാരമായ സ്വർഗംമേട് ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ്. കൂടാതെ വര്‍ഷക്കാലത്ത് ഉരുള്‍പൊട്ടല്‍ ഭീഷണിയുമുണ്ടാകും. ഇവിടെ തെരഞ്ഞെടുപ്പിന്‍റെ മറവിൽ കൈയേറി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് രണ്ട് കിലോമിറ്ററോളം ദൂരത്തിൽ അനധികൃതമായി റോഡ് നിർമ്മിച്ചിരിക്കുകയാണ്. റവന്യു ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് തിരക്കിലായ സമയത്താണ് നിര്‍മാണം.
ഇടുക്കിയിലെ സ്വർഗംമേട്ടില്‍ അനധികൃത റോഡ് നിർമാണം - invasion of swargam medu news
തെരഞ്ഞെടുപ്പിന്‍റെ മറവിൽ പ്രകൃതിരമണീയമായ സ്വര്‍ഗംമേട് കൈയേറി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് രണ്ട് കിലോമിറ്ററോളം ദൂരത്തിൽ അനധികൃതമായാണ് റോഡ് നിർമിച്ചിരിക്കുന്നത്
![ഇടുക്കിയിലെ സ്വർഗംമേട്ടില്‍ അനധികൃത റോഡ് നിർമാണം സ്വര്‍ഗം മേട് കയ്യേറ്റം വാര്‍ത്ത അനധികൃത റോഡ് നിര്‍മാണം വാര്‍ത്ത invasion of swargam medu news illegal road construction news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9880816-thumbnail-3x2-asfasdf.jpg?imwidth=3840)