ഇടുക്കി: ജില്ലയില്‍ പുതിയ 200 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 174 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ലാതെ 25 കേസുകള്‍ സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 121 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.
ഇടുക്കിയില്‍ 200 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു - ഇടുക്കി
രോഗം സ്ഥിരീകരിച്ചവരില്‍ 174 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
ഇടുക്കിയില്‍ 200 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു