ETV Bharat / state

സേനാപതിയില്‍ പ്ലസ് വൺ വിദ്യാർഥി തൂങ്ങി മരിച്ചു - ഇടുക്കി വിദ്യാര്‍ഥി ആത്മഹത്യ

സേനാപതി സ്വദേശി അര്‍ജുന്‍ ആണ് മരിച്ചത്.

idukki plus one student suicide idukki student suicide സേനാപതിയില്‍ പ്ലസ് വൺ വിദ്യാർഥി തൂങ്ങി മരിച്ചു ഇടുക്കി വിദ്യാര്‍ഥി ആത്മഹത്യ സേനാപതി ആത്മഹത്യ
സേനാപതിയില്‍ പ്ലസ് വൺ വിദ്യാർഥി തൂങ്ങി മരിച്ചു
author img

By

Published : Apr 28, 2021, 3:24 PM IST

ഇടുക്കി: സേനാപതിയിൽ പ്ലസ് വൺ വിദ്യാർഥിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടത്തറയിൽ അഖിലേഷിന്‍റെ മകൻ അർജുൻ (17) ആണ് മരിച്ചത്. ചൊവ്വാഴ്ച ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാതെ മൊബൈലിൽ ഗെയിം കളിച്ചതിന് വീട്ടുകാർ അർജുനെ വഴക്ക് പറഞ്ഞിരുന്നു.

അതിനുശേഷം മുറിയ്ക്കകത്ത് കയറിയ അർജുന്‍ ജീവനൊടുക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് മുമ്പ് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയതിനാൽ മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരം നടത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.