ETV Bharat / state

മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് 139 അടിയായി

തമിഴ്‌നാട്‌ കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ്‌ കുറച്ചും കനത്ത മഴയുമാണ് ഡാമിലെ ജലനിരപ്പ് കൂടാന്‍ കാരണം.

idukki mullaperiyar dam  dam water level rises  mullaperiyar dam idukki  mullaperiyar dam  water level rises in mullaperiyar dam  mullaperiyar dam issue kerala  kerala vs tamilnadu in mullaperiyar dam  tamil nadu government on mullaperiyar issue  kerala government on mullaperiyar issue  water level in mullaperiyar dam  idukki latest news  mullaperiyar dam updates  മുല്ലപ്പെരിയാര്‍ ഡാം ഇടുക്കി  മുല്ലപ്പെരിയാര്‍ ഡാമിന്‍ ജലനിരപ്പ് ഉയര്‍ന്നു  മുല്ലപ്പെരിയാര്‍ ജലനിരപ്പ്  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലപാട്‌  മുല്ലപ്പെരിയാര്‍ വിഷയം  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള, തമിഴ്‌നാട്‌ സര്‍ക്കാരുകള്‍  കേരള സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍  ഇന്നത്തെ വാര്‍ത്തകള്‍  മുല്ലപ്പെരിയാര്‍ ഡാം വാര്‍ത്തകള്‍  ഇടുക്കി വാര്‍ത്തകള്‍
മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് 139 അടിയായി
author img

By

Published : Nov 12, 2021, 12:48 PM IST

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139 അടിയായി. കനത്ത മഴയും തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചതുമാണ് ഡാമിലെ ജലനിരപ്പ് ഉയരാൻ കാരണം.

സെക്കൻ്റിൽ 469 ഘനയടി വെള്ളമാണ് തമിഴ്‌നാട് എടുക്കുന്നത്. ഇടുക്കി ജില്ലയിൽ പലയിടത്തും മഴ തുടരുകയാണ്. രാത്രിയിൽ പെയ്‌ത കനത്ത മഴയിൽ ഇടുക്കി മൂലമറ്റം താഴ്വാരം കോളനിയിലെ നിരവധി വീടുകളിൽ വെള്ളം കയറി.

Read more: Mullaperiyar tree felling: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: മരം മുറിക്കാനുള്ള വകുപ്പ് തല നീക്കം 5 മാസങ്ങള്‍ക്ക് മുമ്പ്

വീടുകൾക്ക് ഭാഗീകമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കോളനിയിലേയ്ക്കുള്ള റോഡും തകർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.