ETV Bharat / state

ഇടുക്കി ജില്ലാ കലക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തിന്‍റെ നാലാംഘട്ടം ജനുവരിയില്‍ - ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്

തൊടുപുഴ താലൂക്കിന്‍റെ അദാലത്ത് ജനുവരി ഒന്നിനും ഉടുമ്പന്‍ചോല താലൂക്കിന്‍റെ അദാലത്ത് ജനുവരി എട്ടിനും ഇടുക്കി താലൂക്കിന്‍റെ അദാലത്ത് ജനുവരി 15 നും രാവിലെ 10 മണി മുതല്‍ നടക്കും

Idukki District Collector's online grievance redressal court in the fourth phase in January  Idukki District Collector  January  ഇടുക്കി ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നാലാംഘട്ടം ജനുവരിയില്‍  ഇടുക്കി ജില്ലാ കളക്ടര്‍  ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്  നാലാംഘട്ടം ജനുവരിയില്‍
ഇടുക്കി ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നാലാംഘട്ടം ജനുവരിയില്‍
author img

By

Published : Dec 23, 2020, 10:13 PM IST

ഇടുക്കി: ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടികിടക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനും ജില്ലാ കലക്ടര്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്തിന്‍റെ നാലാംഘട്ടം ആരംഭിക്കുന്നു. തൊടുപുഴ താലൂക്കിന്‍റെ അദാലത്ത് ജനുവരി ഒന്നിനും ഉടുമ്പന്‍ചോല താലൂക്കിന്‍റെ അദാലത്ത് ജനുവരി എട്ടിനും ഇടുക്കി താലൂക്ക് അദാലത്ത് ജനുവരി 15 നും രാവിലെ 10 മണി മുതല്‍ നടക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതി ക്ഷോഭം, റേഷന്‍ കാര്‍ഡ് ബി പി എല്‍ ആക്കുന്നത് എന്നിവയൊഴികെയുള്ള വിഷയങ്ങളില്‍ പരാതികള്‍/അപേക്ഷകള്‍ https:// edistrict.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ടോ അക്ഷയ സെന്‍ററുകള്‍ മുഖേനയോ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി- തൊടുപുഴ താലൂക്ക്-31.12.2020 ഉടുമ്പന്‍ചോല താലൂക്ക് - 03.01.2021, ഇടുക്കി താലൂക്ക് - 10.01.2021

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.