ഇടുക്കി: ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ 2375.53 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇതോടെ അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.
മുല്ലപ്പെരിയാറിലും ജലനിരപ്പ് നേരിയതോതിൽ ഉയർന്നിട്ടുണ്ട്. 134.80 അടിയാണ് നിലവിലെ ജലനിരപ്പ്. 137.40 അടിയാണ് നിലവിലെ റൂൾ കർവ്.
ALSO READ: സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴ; കേരളതീരത്ത് ശക്തമായ കാറ്റിനും സാധ്യത