ഇടുക്കി: ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ . ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കിയിൽ 108 പേര്‍ക്ക് കൊവിഡ് - kerala covid update
87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ
ഇടുക്കിയിൽ 108 പേര്‍ക്ക് കൊവിഡ്