ETV Bharat / state

തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; രാജി സന്നദ്ധത അറിയിച്ച് ഇബ്രാഹിംകുട്ടി കല്ലാർ - Ibrahimkutty Kallar

പോഷക സംഘടനകൾ ഉൾപ്പെടെയുള്ളവയുടെ നേതൃത്വം ആവശ്യമാണെങ്കിൽ മാറ്റണമെന്നും ഇബ്രാഹിംകുട്ടി കല്ലാർ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് പരാജയം  ഇബ്രാഹിംകുട്ടി കല്ലാർ  ഇബ്രാഹിംകുട്ടി കല്ലാർ രാജി സന്നദ്ധത  ഇടുക്കി ഡിസിസി പ്രസിഡന്‍റ്  Ibrahimkutty Kallar announces resignation  Ibrahimkutty Kallar  idukki dcc president
തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; രാജി സന്നദ്ധത അറിയിച്ച് ഇബ്രാഹിംകുട്ടി കല്ലാർ
author img

By

Published : May 4, 2021, 11:26 AM IST

Updated : May 4, 2021, 11:55 AM IST

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് രാജി സന്നദ്ധത അറിയിച്ച് ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ. കെ.പി.സി.സി പ്രസിഡന്‍റിനെയാണ് രാജി സന്നദ്ധത അറിയിച്ചത്.

തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; രാജി സന്നദ്ധത അറിയിച്ച് ഇബ്രാഹിംകുട്ടി കല്ലാർ

കോൺഗ്രസ് സംവിധാനം ബൂത്ത് തലം മുതൽ ഉടച്ചു വാർത്തെങ്കിൽ മാത്രമേ മുന്നോട്ടുള്ള പ്രയാണം സുഗമമാകൂ എന്നും എല്ലാവരും നഷ്‌ടങ്ങൾ സഹിക്കാൻ തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്, കെ.എസ്‌.യു മറ്റു പോഷക സംഘടനകൾ ഉൾപ്പെടെയുള്ളവയുടെ നേതൃത്വവും ആവശ്യമാണെങ്കിൽ മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Last Updated : May 4, 2021, 11:55 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.