ഇടുക്കി: ശക്തമായ മഴയിൽ രാജകുമാരി പള്ളിപ്പടി കോളനിയിലെ വീടുകൾ അപകടത്തിൽ. ഉയരമുള്ള മൺതിട്ടയുടെ മുകളിലും താഴെയുമായി സ്ഥിതിചെയ്യുന്ന വീടുകളാണ് അപകടത്തിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം മൺതിട്ട ഇടിഞ്ഞതിനെ തുടർന്ന് മുരുകൻ, പാണ്ടി രാജ എന്നിവരുടെ വീടുകൾ ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മുരുകന്‍റെ വീട്ടിലേക്ക് ഇതിനോടകം മണ്ണും ചെളിയും കയറി. മഴ തീവ്രമാകുന്നതോടെ ആശങ്കയിലാണ് ഇരുകുടുംബങ്ങളും.
പള്ളിപ്പടി കോളനിയിലെ വീടുകൾ അപകട ഭീഷണിയിൽ - idukki rajakumari heavy rain
മൺതിട്ട ഇടിഞ്ഞതിനെ തുടർന്ന് മുരുകൻ, പാണ്ടി രാജ എന്നിവരുടെ വീടുകൾ ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
പള്ളിപ്പടി