ETV Bharat / state

കട്ടപ്പനയില്‍ മരം വീണ് വീട് തകര്‍ന്നു - വള്ളക്കടവ് സെന്‍റ് ആന്‍റണീസ് ദേവാലയം

ഇടുക്കിയിലെ കട്ടപ്പന സ്വദേശി ലിസിയുടെ വീടാണ് തകർന്നത്

കട്ടപ്പന തൂങ്കുഴി  തണ്ണിപ്പാറ ലിസി  വള്ളക്കടവ് സെന്‍റ് ആന്‍റണീസ് ദേവാലയം  വീട് തകര്‍ന്നു
മരം വീണ് വീട് തകര്‍ന്നു
author img

By

Published : Jan 23, 2020, 5:57 PM IST

ഇടുക്കി: കട്ടപ്പന തൂങ്കുഴിയിൽ മരം വീണ് വീട് പൂർണമായും തകർന്നു. തണ്ണിപ്പാറ ലിസിയുടെ വീടാണ് തകർന്നത്. ഇന്ന് രാവിലെ വീശിയടിച്ച കാറ്റിലാണ് വീടിന് സമീപത്തെ മരം കടപുഴകി വീടിന് മുകളിലേക്ക് വീണത്. സംഭവം നടക്കുമ്പോൾ ലിസി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വലിയ ശബ്‌ദം കേട്ടതോടെ ലിസി ഓടി രക്ഷപ്പെടുകയായിരുന്നു. പത്ത് വർഷം മുമ്പ് വള്ളക്കടവ് സെന്‍റ് ആന്‍റണീസ് ദേവാലയത്തിന്‍റെ സഹകരണത്തോടെയാണ് ഇവർ വീട് നിർമിച്ചത്.

Intro:ഇടുക്കി കട്ടപ്പന തൂങ്കുഴിയിൽ മരം വീണ് വീട് പൂർണമായും തകർന്നു. തണ്ണിപ്പാറ ലിസിയുടെ വീട് ആണ് തകർന്നത്.
Body:
വി.ഒ

ഇന്ന് രാവിലെ ഉണ്ടായ കാറ്റിലാണ് വീടിനു സമീപത്തായി നിന്നിരുന്ന മരം കടപുഴകി വീടിനു മുകളിലേക്കു വീണത്. സംഭവം നടക്കുമ്പോൾ ലിസി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വലിയ ശബ്ദം കേട്ടതോടെ ലിസി ഓടി മാറുകയായിരുന്നു. സംഭവത്തെക്കുറിച്ച് ലിസി പറയുന്നത് ഇങ്ങനെ.

ബൈറ്റ്

ലിസി
( വീട്ടുടമ )

ഇവരുടെ തന്നെ പുരയിടത്തിൽ നിന്നിരുന്ന മരം ആണ് വീണത്. സംഭവം നടന്ന ഉടൻ തന്നെ പ്രദേശവാസികൾ സ്ഥലത്തെത്തി. 10 വർഷം മുമ്പ് വള്ളക്കടവ് സെന്റ് ആന്റണിസ് ദേവാലയത്തിന്റെ സഹകരണതോടെയാണ് ഇവർ വീട് നിർമിച്ചത്. വീട് വാസയോഗ്യം അല്ലാതായതോടെ വില്ലേജിൽ അടക്കം അപേക്ഷയും നൽകി.

ഇടിവി ഭാരത് ഇടുക്കിConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.