ETV Bharat / state

വിധവകള്‍ക്ക് ലഭിക്കുന്ന നീതി  ഔദാര്യമല്ലെന്ന് ഹൈക്കോടതി ജഡ്‌ജി സി.കെ.അബ്‌ദുള്‍ റഹീം - CK Abdul Rahim

രാജാക്കാട്ടില്‍ നടന്ന വിധവാ സൗഹൃദ പഞ്ചായത്ത് പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജഡ്‌ജി സി.കെ.അബ്‌ദുള്‍ റഹീം.

സി.കെ.അബ്‌ദുള്‍ റഹീം  വിധവകള്‍ക്ക് ലഭിക്കുന്ന നീതി  CK Abdul Rahim  justice for widows
സി.കെ.അബ്‌ദുള്‍ റഹീം
author img

By

Published : Dec 21, 2019, 3:45 AM IST

Updated : Dec 21, 2019, 7:11 AM IST

ഇടുക്കി: വിധവകള്‍ക്ക് ലഭിക്കുന്ന നീതി ആരും തരുന്ന ഔദാര്യമല്ല, അത് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശമാണെന്ന് ഹൈക്കോടതി ജഡ്‌ജി സി.കെ.അബ്‌ദുള്‍ റഹീം. രാജാക്കാട്ടില്‍ നടന്ന വിധവാ സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാക്കാട് മേഖലയില്‍ കോടതി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് നല്‍കിയ നിവേദനത്തിനന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിധവകള്‍ക്ക് ലഭിക്കുന്ന നീതി ആരും തരുന്ന ഔദാര്യമല്ലെന്ന് ഹൈക്കോടതി ജഡ്‌ജി സി.കെ.അബ്‌ദുള്‍ റഹീം

Intro:വിധവകള്‍ക്ക് ലഭിക്കുന്ന നീതി ആരും തരുന്ന ഔദാര്യമല്ല. അവകാശമാണ്. അത് നല്‍കുന്നത് ഇന്‍ഡ്യന്‍ ഭരണഘടനയാണെന്ന് ഹൈക്കോടതി ജഡ്ജി സി കെ അബ്ദ്ദുള്‍ റഹീം പറഞ്ഞു. രാജാക്കാട്ടില്‍ നടന്ന വിധവാ സൗഹൃത പഞ്ചായത്ത് പ്രക്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.Body:ബൈറ്റ്...1..

രാജാക്കാട് മേഖലയില്‍ കോടി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്‍ര് നല്‍കി നിവേദദനത്തിനന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബൈറ്റ്...2..Conclusion:E tv barath
Last Updated : Dec 21, 2019, 7:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.