ഇടുക്കി: വീടിന് മുന്നിലെ പരസ്യ മദ്യപാനം ചോദ്യം ചെയ്‌ത വീട്ടമ്മയെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. മുക്കുടിൽ സ്വദേശികളായ രാജീവ്, അനീഷ്, ബിനീഷ്, അനീഷ് എന്നിവരെയാണ് ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിനിടെ പ്രതികളുടെ ഒരാളുടെ ആക്രമണത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർക്ക് പരിക്കേറ്റു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
വീട്ടമ്മയെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച പ്രതികള്‍ പിടിയില്‍ - udumbanchola police news
പ്രതികളുടെ ഒരാളുടെ ആക്രമണത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർക്ക് പരിക്കേറ്റു
പ്രതികള്‍ പിടിയില്‍