ETV Bharat / state

കൊവിഡ് സഹായഹസ്തം; ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ച് നല്‍കി ജനപ്രതിനിധി

author img

By

Published : Jun 1, 2021, 10:16 AM IST

രാജാക്കാട് ഗ്രാമപഞ്ചായത്തിലെ അറുപതോളം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തത്.

food supplies kit delivered  ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ച് നല്‍കി ജനപ്രതിനിധി  ഭക്ഷ്യധാന്യ കിറ്റ്  കൊവിഡ്  ജനപ്രതിനിധി  covid  കൊവിഡ് സഹായഹസ്തം  ഡിവൈഎഫ്ഐ  രാജാക്കാട് ഗ്രാമപഞ്ചായത്ത്
കൊവിഡ് സഹായഹസ്തം; ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ച് നല്‍കി ജനപ്രതിനിധി

ഇടുക്കി: കൊവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ച് നല്‍കി ജനപ്രതിനിധി. രാജാക്കാട് ഗ്രാമപഞ്ചായത്തംഗം കെ.പി സുബീഷാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സഹായത്തോടെ നിര്‍ധനര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കിയത്.

ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ച് നല്‍കി ജനപ്രതിനിധി

Also Read: കൊവിഡ് വെല്ലുവിളിക്കിടെ ഇന്ന് സംസ്ഥാനത്ത് പ്രവേശനോത്സവം

രാജാക്കാട് ഗ്രാമപഞ്ചായത്തിലെ അറുപതോളം കുടുംബങ്ങള്‍ക്കാണ് അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണ ഉദ്ഘാടനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷാകുമാരി മോഹന്‍കുമാര്‍ നിര്‍വഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.