ഇടുക്കി: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ അംഗമായിരിക്കെ പെട്ടിമുടിയില്‍ ഉണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞ ഗണേശന്‍ എന്ന തൊഴിലാളിയുടെ പെണ്‍മക്കള്‍ക്കുളള ധനസഹായവും റീഫണ്ടും തൊടുപുഴയില്‍ ഇടുക്കി ജില്ലാ ക്ഷേമനിധി ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.എസ് സ്‌കറിയ വിതരണം ചെയ്തു. ചടങ്ങില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ കലേഷ് പി. കുറുപ്പ്, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിര്‍ മനോജ് സെബാസ്റ്റ്യന്‍, ഉപദേശക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഗണേശനൊപ്പം ഭാര്യയും ദുരന്തത്തില്‍ മരണപ്പെട്ടിരുന്നു.
പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട ഗണേശന്‍റെ മക്കള്‍ക്ക് ധനസഹായം നല്‍കി - ധനസഹായം
ധനസഹായവും റീഫണ്ടും തൊടുപുഴയില്‍ ഇടുക്കി ജില്ലാ ക്ഷേമനിധി ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.എസ് സ്‌കറിയ വിതരണം ചെയ്തു