ഇടുക്കി:സംസ്ഥാനത്ത് ആയിരം മെഗാവാട്ട് സൗരോജ്ജം ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. ഇതില്‍ ഇരുനൂറ് മെഗാവാട്ട് ഉല്‍പ്പാദനം ആരംഭിച്ചു. ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം ദ്രുതഗതിയിലാക്കാൻ തീരുമാനം എടുത്തുവെന്നും പ്രളയത്തെ തുടർന്ന് ഉണ്ടായ ആയിരകണക്കിന് കോടി രൂപയുടെ നഷ്ട്ടം എല്ലാം നികത്തിക്കൊണ്ട് വൈദ്യുതി രംഗത്ത് സംസ്ഥാനം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത് എന്നും മന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ രാജകുമാരി പഞ്ചായത്ത് കമ്മറ്റി ജോയിൻ്റ് സെക്രട്ടറി എം കെ ജോയിയുടെ മുപ്പത്തിഒൻപതാമത് രക്‌തസാക്ഷിത്വ ദിനാചരണം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനം വൈദ്യുതി രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കി:എം.എം. മണി - mm mani
പ്രളയത്തെ തുടർന്ന് ഉണ്ടായ ആയിരകണക്കിന് കോടി രൂപയുടെ നഷ്ട്ടം എല്ലാം നികത്തിക്കൊണ്ട് വൈദ്യുതി രംഗത്ത് സംസ്ഥാനം വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്
![സംസ്ഥാനം വൈദ്യുതി രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കി:എം.എം. മണി സംസ്ഥാനം വൈദ്യുതി രംഗം ആയിരം മെഗാവാട്ട് സൗരോജ്ജം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി field of electricity mm mani state made great in electricity](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9299235-thumbnail-3x2-mm.jpg?imwidth=3840)