ETV Bharat / state

ഉണങ്ങിയ മരം ദേഹത്ത് വീണ് തോട്ടം തൊഴിലാളി മരിച്ചു - idukki estate worker death

തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി പശുപതി (65) ആണ് മരിച്ചത്

തോട്ടം തൊഴിലാളി മരണം വാര്‍ത്ത  ഇടുക്കി തോട്ടം തൊഴിലാളി മരണം വര്‍ത്ത  തോട്ടം തൊഴിലാളി മരം വീണ് മരണം വാര്‍ത്ത  മരം വീണ് മരണം വാര്‍ത്ത  തമിഴ്‌നാട് സ്വദേശിനി മരണം വാര്‍ത്ത  തോട്ടം തൊഴിലാളി മരിച്ചു വാര്‍ത്ത  ഉണങ്ങിയ മരം തോട്ടം തൊഴിലാളി മരണം വാര്‍ത്ത  ഉണങ്ങിയ മരം സ്‌ത്രീ മരണം വാര്‍ത്ത  സ്‌ത്രീ മരം വീണ് മരണം വാര്‍ത്ത  വയോധിക മരം വീണ് മരണം വാര്‍ത്ത  estate worker death news  estate worker died news  idukki estate worker death news  idukki estate worker death  tree falls estate worker death news
ഉണങ്ങിയ മരം ദേഹത്ത് വീണ് തോട്ടം തൊഴിലാളി മരിച്ചു
author img

By

Published : Oct 8, 2021, 12:16 PM IST

ഇടുക്കി: ഏലത്തോട്ടത്തിൽ പണിയ്ക്കിടെ മരം വീണ് തൊഴിലാളി മരിച്ചു. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി പശുപതി (65) ആണ് മരിച്ചത്. തോട്ടത്തിൽ നിന്നിരുന്ന ഉണങ്ങിയ മരം ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു. മൃതദേഹം കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ.

Also read: തിരുവനന്തപുരം നഗരസഭ ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.