ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം പൂര്‍ത്തിയായി. ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലോക്ക് തലത്തില്‍ ബിഡിഒമാരും നഗരസഭകളില്‍ സെക്രട്ടറിമാരുമാണ് കൈപ്പറ്റുന്നത്. രണ്ട് ദിവസങ്ങളിലായാണ് വിതരണം നടത്തിയത്. എട്ടു ബ്ലോക്കുകളിലായി 1,384 ബൂത്തുകളും രണ്ട് മുനിസിപ്പാലിറ്റികളിലായി 69 ബൂത്തുകളുമാണുള്ളത്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം പൂര്‍ത്തിയായി - Idukki
ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലോക്ക് തലത്തില്‍ ബിഡിഒമാരും നഗരസഭകളില്‍ സെക്രട്ടറിമാരുമാണ് കൈപ്പറ്റുന്നത്
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം പൂര്‍ത്തിയായി