ETV Bharat / state

ധീരജ്‌ വധം; സാക്ഷിമൊഴികള്‍ പരസ്‌പര വിരുദ്ധം, കെ.സുധാകരനെ പിന്തുണച്ച് ഡീന്‍ കുര്യാക്കോസ്‌ - Kerala Crime news

ധീരജിനെ കൊലപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവർത്തകരാണ്‌ എന്നതിന് ആധികാരികമായ തെളിവുകളില്ലെന്ന് ഡീന്‍ കുര്യാക്കോസ്‌ എംപി.

Dheeraj Murder Case  Idukki MP Dean Kuriacose  KPCC President K.Sudhakaran Response on dheeraj murder  Youth congress workers arrested in dheeraj murder case  idukki murder  Idukki engineering Collage murder  Idukki Youth Congress  KSU-SFI conflict  ധീരജ്‌ വധക്കേസ്‌  ധീരജ്‌ കൊലപാതകം  ഇടുക്കി എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിയെ കുത്തി കൊന്നു  എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കൊലപാതകം  എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം  ഇടുക്കി കൊലപാതകം  Kerala Crime news  Idukki Latest News
ധീരജ്‌ വധം; സാക്ഷിമൊഴികള്‍ പരസ്‌പര വിരുദ്ധം, കെ.സുധാകരന്‍റെ പ്രസ്‌താവനയെ പിന്തുണച്ച് ഡീന്‍ കുര്യാക്കോസ്‌
author img

By

Published : Jan 17, 2022, 7:18 PM IST

ഇടുക്കി: ധീരജ്‌ വധക്കേസില്‍ കെ.സുധാകരന്‍റെ പ്രസ്‌താവനയെ പിന്തുണച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്‌. ഇടുക്കി എന്‍ജിനീയറിങ്‌ കോളജ്‌ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍കനുമായ ധീരജിനെ കൊലപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവർത്തകരാണ്‌ എന്നതിന് ആധികാരികമായ തെളിവുകളില്ല. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന സാക്ഷിമൊഴികള്‍ പരസ്‌പര വിരുദ്ധമാണെന്നും ഡീന്‍ കുര്യാക്കോസ്‌ എംപി പറഞ്ഞു.

ധീരജ്‌ വധം; സാക്ഷിമൊഴികള്‍ പരസ്‌പര വിരുദ്ധം, കെ.സുധാകരന്‍റെ പ്രസ്‌താവനയെ പിന്തുണച്ച് ഡീന്‍ കുര്യാക്കോസ്‌

Read More: SFI Activist Murder | 'കുത്തിയത് ഞാന്‍ തന്നെ'; യൂത്ത് കോണ്‍ഗ്രസ് നേതാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്

പ്രതിചേര്‍ക്കപ്പെട്ടവര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പറയാന്‍ കഴിയാത്ത രീതിയിലാണ് പുറത്ത് വരുന്ന വിവരങ്ങളെന്നും സിവി വര്‍ഗീസും എംഎം മണിയും വാ പോയ കോടാലിയാണെന്നും എംപി ആരോപിച്ചു.

Read More: ധീരജ്‌ വധം : പ്രതി നിഖിൽ പൈലിയുടെ തെളിവെടുപ്പില്‍ കത്തി കണ്ടെടുക്കാനായില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.