ഇടുക്കി: അടിമാലി തുണിക്കടയുടെ മുന്നില്‍ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി - മധുര ദേശീയ പാതയിലെ രമണീയ വസ്‌ത്രാലയത്തിന് മുന്നിലാണ് മൃതശരീരം കണ്ടത്. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തമൊഴുകിയ നിലയിലാണ് വൃദ്ധനെ കണ്ടെത്തിയത്. അടിമാലി ടൗണിലെ തുണിക്കടയുടെ മുന്നില്‍ ശാന്തൻപാറ താഴത്തു കുന്നേൽ സ്വദേശിയായ മോഹനനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിമാലി പൊലിസ് സ്ഥലത്തെത്തി. മേൽ നടപടി സ്വീകരിച്ചു.
അടിമാലിയില്‍ കടവരാന്തയില്‍ വൃദ്ധൻ മരിച്ച നിലയിൽ - dead body found near textiles
കൊച്ചി - മധുര ദേശീയ പാതയിലെ രമണീയ വസ്‌ത്രാലയത്തിന് മുന്നിലാണ് മൃതശരീരം കണ്ടത്
തുണിക്കടയുടെ മുന്നില്‍ വൃദ്ധൻ മരിച്ച നിലയിൽ
ഇടുക്കി: അടിമാലി തുണിക്കടയുടെ മുന്നില്‍ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി - മധുര ദേശീയ പാതയിലെ രമണീയ വസ്‌ത്രാലയത്തിന് മുന്നിലാണ് മൃതശരീരം കണ്ടത്. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തമൊഴുകിയ നിലയിലാണ് വൃദ്ധനെ കണ്ടെത്തിയത്. അടിമാലി ടൗണിലെ തുണിക്കടയുടെ മുന്നില്‍ ശാന്തൻപാറ താഴത്തു കുന്നേൽ സ്വദേശിയായ മോഹനനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിമാലി പൊലിസ് സ്ഥലത്തെത്തി. മേൽ നടപടി സ്വീകരിച്ചു.
Last Updated : Sep 23, 2020, 10:58 AM IST
TAGGED:
dead body found idukki