ETV Bharat / state

ഡോക്‌ടറില്ലാത്തതിനാൽ മൃഗാശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍ - veterinary hospital idukki

നൂറുകണക്കിന് വരുന്ന ക്ഷീര കര്‍ഷകരുള്ള പഞ്ചായത്തിലെ മൃഗാശുപത്രിയില്‍ സ്ഥിരം ഡോക്‌ടറെ നിയമിക്കണമെന്നാണ് ആവശ്യം.

dairy farmers  ക്ഷീര കര്‍ഷകർ  സേനാപതി പഞ്ചായത്ത്  ഇടുക്കി  veterinary hospital idukki  dairy farmers demands permanent doctor
ഡോക്‌ടറില്ലാത്തതിനാൽ മൃഗാശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍
author img

By

Published : Nov 24, 2020, 12:32 AM IST

ഇടുക്കി: സ്ഥിരം ഡോക്‌ടറില്ലാത്തതിനാൽ സേനാപതി പഞ്ചായത്തിലെ മൃഗാശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. നൂറുകണക്കിന് വരുന്ന ക്ഷീര കര്‍ഷകരുള്ള പഞ്ചായത്തിലെ മൃഗാശുപത്രിയില്‍ സ്ഥിരം ഡോക്‌ടറെ നിയമിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ഡോക്‌ടറില്ലാത്തതിനാൽ മൃഗാശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍
സേനാപതി പഞ്ചായത്തിലെ മങ്ങാതൊട്ടിയിൽ പ്രവർത്തിക്കുന്ന മൃഗാശുപത്രിയിൽ സ്ഥിരമായി ഡോകടർ ഇല്ലാതായിട്ട് മാസങ്ങൾ പിന്നിടുന്നു. ശാന്തൻപാറ മൃഗാശുപത്രിയിൽ നിന്നും എത്തുന്ന ഡോക്‌ടറുടെ സേവനം ചിലപ്പോൾ മാത്രമാണ് ലഭിക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു.ഡോക്‌ടറില്ലാത്തതിനാല്‍ വളർത്ത് മൃഗങ്ങൾക്ക് യഥാസമയം ചികിത്സ നല്‍കാനും കഴിയുന്നില്ല. നിരവധി തവണ കര്‍ഷകര്‍ പരാതി പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.