ETV Bharat / state

കസ്‌റ്റഡി മരണം; നിർണായക വെളിപ്പെടുത്തലായി രാജ്‌കുമാറിന്‍റെ അമ്മയും ബന്ധുവും - പൊലീസ് മർദ്ദനം

പൊലീസ് മർദനത്തെ തുടര്‍ന്ന് അവശനായ നിലയിലാണ് രാജ്‌കുമാറിനെ തെളിവെടുപ്പിനായി എത്തിച്ചതെന്ന് ബന്ധുവും അയല്‍വാസിയുമായ ലൈസാമ്മ ഇടിവി ഭാരതിനോട് പറഞ്ഞു.

രാജ്‌കുമാറിന്‍റെ അമ്മയും ബന്ധുവും
author img

By

Published : Jun 29, 2019, 6:03 PM IST

Updated : Jun 29, 2019, 8:23 PM IST

ഇടുക്കി: തെളിവെടുപ്പിനായി രാജ്‌കുമാറിനെ വീട്ടിലെത്തിച്ചപ്പോൾ പൊലീസ് ക്രൂരമായി മർദിച്ചെന്ന് രാജ്‌കുമാറിന്‍റെ ബന്ധുവും അയല്‍വാസിയുമായ ലൈസാമ്മ. രാജ്‌കുമാര്‍ മരിച്ച വിവരം വൈകിയാണ് കുടുംബാംഗങ്ങളെ അറിയിച്ചതെന്ന് അമ്മ കസ്‌തൂരിയും ഇടിവി ഭാരതിനോട് വെളിപ്പെടുത്തി. രാജ്‌കുമാറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിക്കൂട്ടിൽ നിൽക്കുമ്പോളാണ് നിർണായക വെളിപ്പെടുത്തലായി അമ്മയും ബന്ധുക്കളും രംഗത്തെത്തിയിരിക്കുന്നത്.

കസ്‌റ്റഡി മരണം; നിർണായക വെളിപ്പെടുത്തലായി രാജ്‌കുമാറിന്‍റെ അമ്മയും ബന്ധുവും

പന്ത്രണ്ടാം തിയതിയാണ് തെളിവെടുപ്പിനായി രാജ്‌കുമാറിനെ പൊലീസ് സംഘം കോലാഹലമേട്ടിലെ വീട്ടിലെത്തിച്ചത്. അർധരാത്രിയോടെ വീട്ടിലെത്തിയ സംഘം രാജ്‌കുമാറിനെ പൊലീസ് ജീപ്പിനുള്ളിലിട്ടും വീടിന്‍റെ പരിസരത്ത് വച്ചും മര്‍ദിച്ചു. മർദിക്കുമ്പോള്‍ രാജ്‌കുമാർ നിലവിളിച്ചുവെന്നും തീർത്തും അവശനായ നിലയിലാണ് കാണപ്പെട്ടതെന്നും ബന്ധു പറഞ്ഞു.

തെളിവെടുപ്പിനായി രാജ് കുമാറിനെ വീട്ടിലെത്തിച്ചപ്പോൾ പൊലീസ് ക്രൂരമായി മർദിച്ചെന്ന് ബന്ധുവും അയൽക്കാരിയുമായ ലൈസാമ്മ
 ഇടിവി ഭാ ര തി നോട്. രാജ്കുമാർ മരിച്ച വിവരം വൈകിയാണ് കുടുബാംഗങ്ങളെ അറിയിച്ചെതെന്നും അമ്മ കസ്തൂരിയും ആരോപിച്ചു.

v0

രാജ് കുമാറിന്റെ മരണവുമായി ബദ്ധപ്പെട്ട് പൊലിസ്
പ്രതിക്കൂട്ടിൽ നിൽക്കുമ്പോളാണ് 
 നിർണായക വെളിപ്പെടുത്തലായി ബന്ധു ലൈസാമയും അമ്മ   
 കസ്തൂരിയും രംഗത്തെത്തിരിക്കുന്നത്...12-ാം തിയതിയാണ് തെളിവെടുപ്പിനായി രാജ് കുമാറുമായി പൊലിസ് സംഘം കോലാഹലമേട്ടിലെ വീട്ടിലെത്തിയത്.. അർധരാത്രിയോടെ വിട്ടിലെത്തിയ സംഘം രാജ് കുമാറിനെ പൊലിസ് ജീപ്പിനുള്ളിലും വീട് പരിസരത്തിട്ടും മർദ്ദിച്ചു.

Byte 

ലൈസാമ 
(ബന്ധു, അയൽക്കാരി)

പൊലിസ് മർദ്ദനത്തിൽ രാജ്കുമാർ നിലവിളിച്ചു വെന്നും തീർത്തും അവശയനായ നിലയിലാണ് കാണപ്പെട്ടതെന്നും ബന്ധു പറഞ്ഞു.. ഇത്  ശരിവയിക്കുന്ന കാര്യങ്ങളാണ് അമ്മ കസ്തൂതൂരിയും വെളിപ്പെടുത്തിയത്

Byte 
(അമ്മ കസ്തൂരി )

Pto C

Regards,

JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
Last Updated : Jun 29, 2019, 8:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.