ഇടുക്കി: ജില്ലയിൽ 201പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കലക്ടർ അറിയിച്ചു. പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയും കേസ് റിപ്പോർട്ട് ചെയ്യുന്നത്. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 69 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗബാധയുണ്ടായത്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 45 പേർക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിൽ 201പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഇടുക്കി കൊവിഡ് വാര്‍ത്ത
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 69 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 87 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗബാധയുണ്ടായത്.
ജില്ലയിൽ 201പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു