ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നതോടെ കടുത്ത നിയന്ത്രങ്ങളിലേക്ക് ജില്ല. ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുള്ള രോഗബാധയാണ് ജില്ലയെ ആശങ്കയിലാഴ്ത്തുന്നത്. തുടർന്ന് ചിന്നക്കനാല്‍, രാജാക്കാട് ഗ്രാമ പഞ്ചായത്തുകള്‍ അടച്ചു. വണ്ടന്മേട്, ചിന്നക്കനാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പൂര്‍ണമായും രാജാക്കാട് സിഎച്ച്സി, രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഒപി വിഭാഗം താല്ക്കാലികമായും അടച്ചു. ഹൈറേഞ്ച് മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കടക്കം രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ വ്യാപാന ഭീതിയും ഉയര്‍ത്തുന്നു.
ഇടുക്കിയിൽ കടുത്ത നിയന്ത്രണം
ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെയുമുള്ള രോഗബാധയാണ് ജില്ലയെ ആശങ്കയിലാഴ്ത്തുന്നത്