ETV Bharat / state

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

നിരീക്ഷണത്തിലിരിക്കെ ഇന്നലെ രോഗം സ്ഥിരീകരിച്ച ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ (75) ആണ് മരിച്ചത്.

covid death  covid death in idukki  അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ  കോട്ടയം മെഡിക്കൽ കൊളജ്
ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ
author img

By

Published : Jul 21, 2020, 11:54 AM IST

ഇടുക്കി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ച ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ (75) ആണ് മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ മാസം 14 ന് തമിഴ്‌നാട് കമ്പത്ത് നിന്നെത്തിയ നാരായണന്‍ വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.