ETV Bharat / state

സംസ്ഥാനത്തെ ഏറ്റവും വലിയ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ; കമ്പംമെട്ടില്‍ സമുച്ചയ നിർമാണം

kerala's largest forest check post complex : ബഹു നിലകളിലായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് പുതിയ ചെക്ക് പോസ്റ്റ് യാഥാർഥ്യമാവുക

author img

By

Published : Nov 28, 2021, 8:23 PM IST

kerala's largest forest check post complex  kambammettu forest check post  കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കമ്പംമെട്ടിൽ  largest forest check post complex in kerala  കമ്പംമെട്ട് ഫോറസ്റ്റ് ചെക്ക് പോസ്റ്റ്  ഫോറസ്റ്റ് ചെക്ക് പോസ്റ്റ്
കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് സമുച്ഛയത്തിന്‍റെ നിർമ്മാണം ആരംഭിച്ചു

ഇടുക്കി : largest forest check post complex in kerala - സംസ്ഥാനത്തെ ഏറ്റവും വലിയ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് സമുച്ചയത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ കമ്പംമെട്ടിൽ ആരംഭിച്ചു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ചെക്ക്പോസ്റ്റുകളിൽ ഒന്നായ കമ്പംമെട്ടിൽ ഇടുങ്ങിയ മുറിയിലാണ് വനംവകുപ്പിൻ്റെ ചെക്ക് പോസ്റ്റ് നിലവിൽ പ്രവർത്തിക്കുന്നത്.

മൃഗസംരക്ഷണ വകുപ്പിന്‍റെ ചെക്ക് പോസ്റ്റിനോട് ചേർന്നാണ് പുതിയ കോംപ്ലക്‌സ് സമുച്ചയത്തിന്‍റെ നിർമാണം. ബഹു നിലകളിലായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് പുതിയ ചെക്ക് പോസ്റ്റ് യാഥാർഥ്യമാവുക.

ഇതിന്‍റെ ഭാഗമായി ആറുമാസം മുമ്പ് ഇവിടെ മരങ്ങൾ വെട്ടിമാറ്റി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് കോട്ടയം ഡിഎഫ്‌ഒ അടക്കമുള്ളവർ സ്ഥലത്തെത്തി നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

സംസ്ഥാനത്തെ ഏറ്റവും വലിയ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ; കമ്പംമെട്ടില്‍ സമുച്ചയ നിർമാണം

also read: അമ്മിണിയമ്മയുടെ പാഷന് മുന്നില്‍ പ്രായവും ഫാഷനും തോല്‍ക്കും ; 77ന്‍റെ നിറവില്‍ ഫാഷന്‍ ടെക്‌നോളജി പഠനം

ആറുമാസത്തിനുള്ളിൽ ഒന്നാംഘട്ട നിർമാണം പൂർത്തീകരിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർഥ്യമാവുന്നതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന വാഹനങ്ങളുടെ പരിശോധന കൂടുതൽ കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥർക്കാവുമെന്നാണ് പ്രതീക്ഷ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.