ഇടുക്കി: പട്ടയം ക്രമീകരിക്കൽ ഉത്തരവിനെതിരെ ഉപവാസ സമരവുമായി കോൺഗ്രസ്. നാളെ സെക്രട്ടറിയേറ്റിന് മുന്നിലാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസം പുറത്തിറക്കിയ പട്ടയം ക്രമീകരിക്കൽ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ജില്ലയിൽ കോൺഗ്രസ് നടത്തുന്ന സമരങ്ങളുടെ അടുത്ത ഘട്ടമായാണ് ഉപവാസ സമരം നടത്തുന്നത്. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് ഇതേ വിഷയം ഉന്നയിച്ച് കോൺഗ്രസ് ജില്ലയിൽ ഹർത്താൽ നടത്തിയിരുന്നു.
പട്ടയം ക്രമീകരണ ഉത്തരവ്; ഉപവാസ സമരവുമായി കോൺഗ്രസ് - ഉപവാസ സമരവുമായി കോൺഗ്രസ്
ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്

ഇടുക്കി: പട്ടയം ക്രമീകരിക്കൽ ഉത്തരവിനെതിരെ ഉപവാസ സമരവുമായി കോൺഗ്രസ്. നാളെ സെക്രട്ടറിയേറ്റിന് മുന്നിലാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസം പുറത്തിറക്കിയ പട്ടയം ക്രമീകരിക്കൽ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ജില്ലയിൽ കോൺഗ്രസ് നടത്തുന്ന സമരങ്ങളുടെ അടുത്ത ഘട്ടമായാണ് ഉപവാസ സമരം നടത്തുന്നത്. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് ഇതേ വിഷയം ഉന്നയിച്ച് കോൺഗ്രസ് ജില്ലയിൽ ഹർത്താൽ നടത്തിയിരുന്നു.
Body:
വി.ഒ
ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസം പുറത്തിറക്കിയ പട്ടയ ക്രമീകരിക്കൽ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
ബൈറ്റ്
ഇബ്രാഹീം കുട്ടി കല്ലാർ
(ഡി.സി.സി പ്രസിഡന്റ്)
Conclusion:ജില്ലയിൽ കോൺഗ്രസ് നടത്തുന്ന സമരങ്ങളുടെ അടുത്ത ഘട്ടമായാണ് ഉപവാസ സമരം നടത്തുന്നത്.കഴിഞ്ഞ 28ന് ഇതേ വിഷയം ഉന്നയിച്ച് കോൺഗ്രസ് ജില്ലയിൽ ഹർത്താൽ നടത്തിയിരുന്നു. ജില്ലയിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുക്കും.
ETV BHARAT IDUKKI