ETV Bharat / state

പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തത് പ്രതിഷേധാര്‍ഹമെന്ന് ഇബ്രാഹിംകുട്ടി കല്ലാര്‍

തൊടുപുഴ രാജീവ് ഭവന്‍ കല്ലെറിഞ്ഞ് തകര്‍ക്കുന്നത് നോക്കി നിന്ന പൊലീസ് അക്രമികളെ പിന്തിരിപ്പിക്കാനോ ചെറുക്കാനോ തുനിഞ്ഞില്ലെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു.

author img

By

Published : Sep 1, 2020, 8:13 PM IST

congress party o  office  പാര്‍ട്ടി ഓഫീസുകള്‍  സി.പി.എം നടപടി  അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍  തൊടുപുഴ രാജീവ് ഭവന്‍  സി.പി.എം നടപടി
പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്ത സി.പി.എം നടപടി പ്രതിഷേധാര്‍ഹമെന്ന് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍

ഇടുക്കി: കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്ത സി.പി.എം നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍. പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തതുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ കഴിയില്ലെന്നും അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. തൊടുപുഴ രാജീവ് ഭവന്‍ കല്ലെറിഞ്ഞ് തകര്‍ക്കുന്നത് നോക്കി നിന്ന പൊലീസ് അക്രമികളെ പിന്തിരിപ്പിക്കാനോ ചെറുക്കാനോ തുനിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.

കൊല്ലംപട്ടടയിലെ ഓഫീസ്, കട്ടപ്പനയിലെ രാജീവ് ഭവന്‍ എന്നിവയും സി.പി.എം പ്രവർത്തകർ കല്ലെറിഞ്ഞു തകര്‍ത്തിരുന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തില്‍ സെപ്‌തംബര്‍ ഏഴിന് രാവിലെ 11 മണിക്ക് എസ്.പി ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തുമെന്നും ഡി.സി.സി പ്രസിഡൻ്റ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.