ETV Bharat / state

അധികാരത്തിലെത്തിയാല്‍ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് ചെന്നിത്തല - ചെന്നിത്തല വാര്‍ത്തകള്‍

ഐശ്വര്യകേരള യാത്ര ഇടുക്കിയില്‍.

chennithala at idukki  chennithala latest news  ചെന്നിത്തല വാര്‍ത്തകള്‍  ഐശ്വര്യകേരള യാത്ര
അധികാരത്തിലെത്തിയാല്‍ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് ചെന്നിത്തല
author img

By

Published : Feb 13, 2021, 7:15 PM IST

ഇടുക്കി: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ 1964 ലെ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയ്‌ക്ക് നെടുങ്കണ്ടത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുങ്കണ്ടം ബസ് സ്റ്റാൻഡ് ജങ്ഷനിൽ നിന്നും, തുറന്ന വാഹനത്തിൽ നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് പ്രതിപക്ഷ നേതാവിനെ കിഴക്കേ കവലയിലെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്.

അധികാരത്തിലെത്തിയാല്‍ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് ചെന്നിത്തല

യു.ഡി.എഫ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ എം.ജെ കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഷിബു ബേബി ജോൺ എംഎല്‍എ , കെ. ഫ്രാൻസിസ് ജോർജ്, ലതികസുഭാഷ്, ടോമി കല്ലാനി, ഇബ്രാഹിം കുട്ടി കല്ലാർ, ഡീൻ കുര്യാക്കോസ് എം.പി തുടങ്ങിയവർ പങ്കെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.