ഇടുക്കി: അതിജീവന ക്ഷമതയുള്ള കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കട്ടപ്പന ടൗൺ ഹാളിൽ നടന്ന ജനകീയം ഈ അതിജീവനം സാമൂഹിക സംഗമം എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിർമാണം പൂർത്തീകരിച്ച 23 കെയർ ഹോം വീടുകളുടെ താക്കോൽ ദാനവും വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്കുള്ള ഭൂമിയുടെ കൈവശാവകാശ രേഖകളും ചടങ്ങിൽ മന്ത്രി കൈമാറി. ഇടുക്കി എം എൽഎ റോഷി അഗസ്റ്റ്യൻ, പീരുമേട് എംഎൽഎ ഇ എസ് ബിജിമോൾ, ജില്ലാ കലക്ടർ എച്ച് ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.
കെയര്‍ഹോം പദ്ധതി; 23 വീടുകള്‍ കൈമാറി
വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്കുള്ള ഭൂമിയുടെ കൈവശാവകാശ രേഖകളും മന്ത്രി കൈമാറി
ഇടുക്കി: അതിജീവന ക്ഷമതയുള്ള കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കട്ടപ്പന ടൗൺ ഹാളിൽ നടന്ന ജനകീയം ഈ അതിജീവനം സാമൂഹിക സംഗമം എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിർമാണം പൂർത്തീകരിച്ച 23 കെയർ ഹോം വീടുകളുടെ താക്കോൽ ദാനവും വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്കുള്ള ഭൂമിയുടെ കൈവശാവകാശ രേഖകളും ചടങ്ങിൽ മന്ത്രി കൈമാറി. ഇടുക്കി എം എൽഎ റോഷി അഗസ്റ്റ്യൻ, പീരുമേട് എംഎൽഎ ഇ എസ് ബിജിമോൾ, ജില്ലാ കലക്ടർ എച്ച് ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.
നിർമ്മാണ പ്രവർത്തനത്തിൽ ഒരാൾ പോലും വിട്ടു പോകതെയുള്ള പ്രവർത്തനമാണ് റീ ബിൽഡ് കേരളയിലൂടെ ഉദ്ദേശിക്കുന്നതെന്നും
സഹകരണ, ടൂറിസം മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ. കട്ടപ്പന ടൗൺ ഹാളിൽ നടന്ന ജനകീയം ഈ അതിജീവനം സാമൂഹിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.Body:
vo
പ്രളയാനന്തര പുനർനിർമ്മാണം സംസ്ഥാനത്ത് അതിവേഗത്തിൽ നടന്നുവരുന്നു. സഹകരണ മേഖലയുടെ സഹായത്തോടെ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളുടെ പുനർ നിർമ്മാണം, റോഡുകളുടെ പുനരുദ്ധാരണം, വിനോദ സഞ്ചാര മേഖല, ആരോഗ്യം രംഗത്തെ പ്രവർത്തനങ്ങൾ, മൃഗ സംരക്ഷണം തുടങ്ങി വിവിധ തലങ്ങളിൽ മുന്നേറുകയാണ് കേരളം. സഹകരണ മേഖലയുടെ സഹായത്തോടെ 2000 ഫ്ലാറ്റുകളുടെ നിർമ്മാണം പൂർത്തിയാക്കാനും സർക്കാർ പദ്ധതി ആരംഭിക്കുമെന്നും,
ഇടുക്കി ജില്ലക്ക് അനുവദിച്ച 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് വരുന്ന വർഷങ്ങളിൽ വിവിധ പദ്ധതികൾക്കായി വിനയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
ബൈറ്റ്
കടകംപ്പള്ളി സുരേന്ദ്രൻ
(സഹകരണ, ടൂറിസം മന്ത്രി)
Conclusion:നിർമാണം പൂർത്തീകരിച്ച 23 കെയർ ഹോം വീടുകളുടെ താക്കോൽ ദാനവും ,
വീടും ,സ്ഥലവും നഷ്‌ടപ്പെട്ട 21 പേർക്കുള്ള ഭൂമിയുടെ കൈവശവകാശ രേഖകളും ചടങ്ങിൽ മന്ത്രി കൈമാറി.
ചടങ്ങിൽ ഇടുക്കി എം എൽ എ റോഷി അഗസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു. പീരുമേട് എം.എൽ എ ഇ എസ് ബിജിമോൾ,
ജില്ലാ കളക്ടർ എച്ച് ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.
ETV BHARAT IDUKKI