ഇടുക്കി:നിയന്ത്രണം നഷ്‌ട്ടപ്പെട്ട കാര്‍ മുകളിലേക്ക് പതിച്ച് വീട് തകര്‍ന്നു. അപകടത്തില്‍ നിന്നും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈസണ്‍വാലി തേയില ഫാക്‌ടറിക്ക് സമീപം കൊച്ചുപറമ്പില്‍ ജോസ്‌കുട്ടിയുടെ വീടിന് മുകളിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ പതിച്ചത്.കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു അപകടം. ബൈസന്‍വാലി സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ബൈക്കിന് സൈഡ് കൊടുക്കവെ നിയന്ത്രണം നഷ്‌ടമായ കാർ സമീപത്തെ വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു .വീടിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.
കാര്‍ മുകളിലേക്ക് പതിച്ച് വീട് തകര്‍ന്നു - car accident
എതിരെ വന്ന ബൈക്കിന് സൈഡ് കൊടുക്കവെ നിയന്ത്രണം നഷ്‌ടമായ കാർ സമീപത്തെ വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു
![കാര്‍ മുകളിലേക്ക് പതിച്ച് വീട് തകര്‍ന്നു car crashed over house നിയന്ത്രണം നഷ്‌ട്ടപ്പെട്ട കാര്‍ കാര്‍ മുകളിലേക്ക് പതിച്ച് വീട് തകര്‍ന്നു ബൈസന്‍വാലി റോഡപകടം ബൈക്കും കാറും ബൈസണ്‍വാലി തേയില ഫാക്‌ടറി car accident road accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9212257-thumbnail-3x2-car.jpg?imwidth=3840)