ഇടുക്കി: പീരുമേട് എംഎൽഎ ഇ.എസ് ബിജിമോള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഎല്‍എയ്‌ക്ക് കൊവിഡ് പോസറ്റീവാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്‌ച താനുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് എംഎല്‍എ അഭ്യര്‍ഥിച്ചു.
ഇ.എസ് ബിജിമോൾ എംഎൽഎക്ക് കൊവിഡ് - ഇ.എസ് ബിജിമോൾ എംഎൽഎ
താനുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് എംഎല്‍എ അറിയിച്ചു
ഇ.എസ് ബിജിമോൾ എംഎൽഎയ്‌ക്ക് കൊവിഡ്