ETV Bharat / state

ഓള്‍ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആരംഭിച്ചു

author img

By

Published : Dec 12, 2019, 3:00 AM IST

ഇന്ന് നടക്കുന്ന പൊതുസമ്മേളനം ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ഓള്‍ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷൻ  latest Malayalam vartha updates  Malayalam news updates  ഇടുക്കി  ദേവികുളം  AKDW AND SA DISTRlCT MEETING
ഓള്‍ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷൻ; ജില്ലാ സമ്മേളനം ആരംഭിച്ചു

ഇടുക്കി: ഓള്‍ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്റെ ഇടുക്കി ജില്ലാ സമ്മേളനത്തിന് അടിമാലിയില്‍ തുടക്കമായി. ഇന്ന് നടക്കുന്ന പൊതുസമ്മേളനം ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അടിമാലി സെന്റ് ജോര്‍ജ്ജ് യാക്കോബായ ചര്‍ച്ച് പാരിഷ് ഹാളിലാണ് സമ്മേളനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. രാവിലെ പത്ത് മണിക്ക് പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് ആരംഭമായി. സംഘടനാ സംസ്ഥാന പ്രസിഡന്റ് കെ ജി ഇന്ദുകലാധരന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഓള്‍ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആരംഭിച്ചു

സംഘടനാ ജില്ലാ വൈസ് പ്രസിഡന്റ് ബിനോയി അനുശോചനപ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി എ അന്‍സാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി അനൂപ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ നവാസ് ഷേര്‍ഖാന്‍ കണക്കും അവതരിപ്പിച്ചു.

Intro:ഓള്‍ കേരളാ ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്റെ ഇടുക്കി ജില്ലാ സമ്മേളനത്തിന് അടിമാലിയില്‍ തുടക്കമായി.Body:അടിമാലി സെന്റ് ജോര്‍ജ്ജ് യാക്കോബായ ചര്‍ച്ച് പാരിഷ് ഹാളിലാണ് സമ്മേളനത്തിന് തുടക്കം കുറിച്ചിട്ടുള്ളത്.രാവിലെ പത്തിന് പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് ആരംഭമായി.സംഘടനാ സംസ്ഥാന പ്രസിഡന്റ് കെ ജി ഇന്ദുകലാധരന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

ബൈറ്റ്

ജി ഇന്ദു കലാധരൻ

സംഘടനാ സംസ്ഥാന പ്രസിഡന്റ്Conclusion:സംഘടനാ ജില്ലാ വൈസ് പ്രസിഡന്റ് ബിനോയി അനുശോചനപ്രമേയം അവതരിപ്പിച്ചു.സംസ്ഥാന ജനറല്‍സെക്രട്ടറി എ അന്‍സാര്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി പി അനൂപ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ നവാസ് ഷേര്‍ഖാന്‍ കണക്കും അവതരിപ്പിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ എസ് ആര്‍ ഷാജി, എ റ്റി അനില്‍ മേനോന്‍,എന്‍ കെ സുധാകരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.നാളെ നടക്കുന്ന പൊതുസമ്മേളനം ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.തൊഴില്‍ സംരക്ഷണത്തിന് വേണ്ടി കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകാന്‍ ലക്ഷ്യമിട്ടാണ് സംഘടന ജില്ലാ സമ്മേളനത്തിന് രൂപം നല്‍കിയിട്ടുള്ളത്

അഖിൽ വി ആർ
ദേവികുളം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.