ETV Bharat / state

സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവരെ പ്രത്യേകം താമസിപ്പിക്കണമെന്ന് എ.കെ മണി - പ്രവാസികള്‍

മൂന്നാറിലെ കുടുംബംഗങ്ങളില്‍ ഏറെയും കോളനികളിലാണ് താമസിക്കുന്നത്. ഏതെങ്കിലും തരത്തില്‍ രോഗബാധയുണ്ടായാല്‍ അത് വലിയ രീതിയില്‍ പടരാന്‍ കാരണമാകും. ഇക്കാര്യം മുന്നില്‍ കണ്ട് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും എ.കെ മണി ആവശ്യപ്പെട്ടു.

AK Money  outside the state  stay separately  എം.എല്‍.എ എ.കെ മണി  മൂന്നാര്‍  കൊവിഡ്-19  കൊവിഡ് ജാഗ്രത  കൊവിഡ് വാര്‍ത്ത  പ്രവാസികള്‍  പ്രവാസികളുടെ നിരീക്ഷണം
സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവരെ പ്രത്യേകം താമസിപ്പിക്കണമെന്ന് എ കെ മണി
author img

By

Published : May 7, 2020, 12:32 PM IST

ഇടുക്കി: സംസ്ഥാനത്തിന് പുറത്തു നിന്ന് എത്തുന്നവരെ താമസിപ്പിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് മുന്‍ എം.എല്‍.എ എ.കെ മണി ആവശ്യപ്പെട്ടു. മൂന്നാറിലെ കുടുംബംഗങ്ങളില്‍ ഏറെയും കോളനികളിലാണ് താമസിക്കുന്നത്. ഏതെങ്കിലും തരത്തില്‍ രോഗബാധയുണ്ടായാല്‍ അത് വലിയ രീതിയില്‍ പടരാന്‍ കാരണമാകും. ഇക്കാര്യം മുന്നില്‍ കണ്ട് സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോട്ടലുകളും റിസോര്‍ട്ടുകളും ക്രമീകരിച്ച് പുറത്തുനിന്നെത്തുന്നവരെ നിരീക്ഷണത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പതിനാല് ദിവസമെങ്കിലും ഇവരെ നിരീക്ഷണത്തില്‍ വെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ അതിര്‍ത്തിയില്‍ കേരളം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.