ഇടുക്കി: കട്ടപ്പനയില്‍ കൃഷി ഓഫീസറെ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മുള്ളുവിള സ്വദേശി എം.ജെ. അനുരൂപിനെയാണ് ബുധനാഴ്ച്ച (17.08.22) ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ ഓഫീസിൽ എത്താതിരുന്നതിനെ തുടർന്ന് ജീവനക്കാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ലഭിക്കാതെ വന്നതോടെ ക്വാർട്ടേഴ്‌സിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ക്വാർട്ടേഴ്‌സിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.
കട്ടപ്പന പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റും. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്നും ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കൃഷി ഓഫീസറെ കട്ടപ്പനയിലെ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
കട്ടപ്പനയില്‍ കൃഷി ഓഫീസറും തിരുവനന്തപുരം മുള്ളുവിള സ്വദേശിയുമായ എം.ജെ. അനുരൂപിനെ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
![കൃഷി ഓഫീസറെ കട്ടപ്പനയിലെ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി agricultural officer m j anuroop suicide kattapana agricultural officer suicide in kattapana agricultural officer suicide kattapana latest news today kattapana news today കൃഷി ഓഫീസറെ കട്ടപ്പനയിലെ ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി കൃഷി ഓഫീസറുടെ തൂങ്ങിമരണം കൃഷി ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി കൃഷി ഓഫീസര്‍ എം ജെ അനുരൂപന്‍റെ മരണം കട്ടപ്പന ഏറ്റവും പുതിയ വാര്‍ത്ത ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത കൃഷി ഓഫീസറുടെ ആത്മഹത്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16128431-460-16128431-1660745008677.jpg?imwidth=3840)