ETV Bharat / state

തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ടു

author img

By

Published : Jun 22, 2019, 4:58 AM IST

അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്

accident-

ഇടുക്കി: തോട്ടം തൊഴിലാളികളുമായി പോകുകയായിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ട് ഏഴ് പേർക്ക് പരിക്ക്. കട്ടപ്പന കൊച്ചുതോവാള നിരപ്പേൽ കടക്ക് സമീപത്ത് വെച്ചാണ് ജീപ്പ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Intro:Body:

തോട്ടം തൊഴിലാളികളുമായി പോകുകയായിരുന്ന ജീപ്പ്  അപകടത്തിൽ പെട്ടു ഏഴ് പേർക്ക് പരിക്ക്.

കട്ടപ്പന കൊച്ചുതോ വാള നിരപ്പേൽ കടക്ക് സമീപത്ത് വെച്ചാണ് ജീപ്പ് അപകടത്തിൽ പെട്ടത് .

പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.