ETV Bharat / state

നെടുങ്കണ്ടത്ത് വ്യാജ വാറ്റ് കേന്ദ്രങ്ങളില്‍ നിന്നായി 550 ലിറ്റര്‍ കോട പിടികൂടി - liquor seized in nedumkandam latest news

തൂക്കുപാലം വട്ടുപാറയില്‍ നിന്നും നിര്‍മ്മലാപുരം എടത്വാമെട്ടില്‍ നിന്നുമാണ് 550 ലിറ്ററോളം കോട പിടികൂടിയത്.

ഇടുക്കി നെടുങ്കണ്ടം വ്യാജ വാറ്റ് കേന്ദ്രം പരിശോധന വാര്‍ത്ത  നെടുങ്കണ്ടത്ത് വ്യാജ വാറ്റ് കേന്ദ്രത്തില്‍ പരിശോധന വാര്‍ത്ത  നെടുങ്കണ്ടത്ത് വ്യാജ വാറ്റ് കേന്ദ്രങ്ങളില്‍ നിന്നായി 550 ലിറ്റര്‍ കോട പിടികൂടി വാര്‍ത്ത  ഇടുക്കി നെടുങ്കണ്ടം എക്‌സൈസ് പരിശോധന വാര്‍ത്ത  550 litre liquor seized in nedumkandam news  liquor seized in nedumkandam latest news  idukki liquor raid latest news
നെടുങ്കണ്ടത്ത് വ്യാജ വാറ്റ് കേന്ദ്രങ്ങളില്‍ നിന്നായി 550 ലിറ്റര്‍ കോട പിടികൂടി
author img

By

Published : May 13, 2021, 12:22 PM IST

ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം രണ്ട് കേസുകളിലായി 550 ലിറ്ററോളം കോട എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിളിന്‍റെയും എക്‌സൈസ് ഇന്‍റലിജന്‍സിന്‍റെയും സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന.

തൂക്കുപാലം വട്ടുപാറയില്‍ നടത്തിയ പരിശോധനയില്‍ കണ്ണന്താനത്ത് ഷിജിന്‍റെ വീടിന് സമീപത്ത് നിന്നും 150 ലിറ്റര്‍ കോട കണ്ടെത്തി. വീടിന് സമീപത്തെ കാലിത്തൊഴുത്തില്‍ നിന്നാണ് കോട ലഭിച്ചത്. നിര്‍മ്മലാപുരം എടത്വാമെട്ടില്‍ കൃഷി ഭൂമിയില്‍ നിന്നുമാണ് കോട കണ്ടെത്തിയത്. രണ്ട് ബാരലുകളിലായി 450 ലിറ്ററോളം കോടയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.

Read more: കാസർകോട് വിദേശ മദ്യ റെയ്‌ഡ്; 3000 ത്തിലധികം കുപ്പികൾ കണ്ടെത്തി

ഇരു കേസുകളിലും പ്രതികളെ പിടികൂടാനായില്ല. ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഹൈറേഞ്ചിന്‍റെ വിവിധ മേഖലകളില്‍ വ്യാജ വാറ്റ് സംഘം സജീവമാണ്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.