ഇടുക്കി: ജില്ലയില്‍ 202 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 17 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 179 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവർത്തകർക്കും വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നുമെത്തിയ രണ്ട് വീതം ആളുകൾക്കും ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയില്‍ 202 പേര്‍ക്ക് കൂടി കൊവിഡ് - idukki covid news
179 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ഇടുക്കി ജില്ലയില്‍ 202 പേര്‍ക്ക് കൂടി കൊവിഡ്