ETV Bharat / state

കൊവിഡ് പോസിറ്റീവായ പ്രതി ചാടിപ്പോയി - പ്രതി ചാടിപ്പോയി

മൊബൈൽ മോഷണ കേസിൽ പിടിയിലായ 17 വയസുകാരനാണ് തൊടുപുഴ താലൂക്ക് ആശുപത്രിയിൽ നീരിക്ഷണത്തിൽ കഴിയവേ ചാടിപ്പോയത്.

A 17year old boy arrested in a mobile theft case escaped from the Thodupuzha taluk hospital while under observation  boy arrested in a mobile theft case  escaped from the Thodupuzha taluk hospital  arrest  കൊവിഡ് പോസിറ്റീവായ പ്രതി ചാടിപ്പോയി  കൊവിഡ്  പ്രതി ചാടിപ്പോയി  മൊബൈൽ മോഷണ കേസ്
കൊവിഡ് പോസിറ്റീവായ പ്രതി ചാടിപ്പോയി
author img

By

Published : Apr 24, 2021, 10:03 PM IST

ഇടുക്കി: കൊവിഡ് പോസിറ്റീവായ പ്രതി ചാടിപ്പോയി. മൊബൈൽ മോഷണ കേസിൽ പിടിയിലായ 17 വയസുകാരനാണ് തൊടുപുഴ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവേ ചാടിപ്പോയത്. ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് കടന്നുകളഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.