ETV Bharat / state

മാട്ടുക്കട്ടയില്‍ ബാറ്ററി മോഷണം

നഷ്ടമായത് 42,000 രൂപ വിലമതിക്കുന്ന ബാറ്ററികള്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.

മാട്ടുക്കട്ടയില്‍ ബാറ്ററി മോഷണം
author img

By

Published : Oct 6, 2019, 12:51 AM IST

Updated : Oct 6, 2019, 2:21 AM IST

ഇടുക്കി: മാട്ടുക്കട്ടയിൽ ബാറ്ററി വിൽപ്പനശാലയിൽ മോഷണം. സെയിന്‍റ്സ് ഓട്ടോ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് 11 ബാറ്ററികൾ അപഹരിച്ചത്. കടയുടെ താഴ് വെട്ടിപ്പൊളിച്ച ശേഷമാണ് മോഷ്ടാക്കൾ ഉള്ളിൽ പ്രവേശിച്ചത്. കടയ്ക്കുള്ളിൽ ചാർജ് ചെയ്യാനായി സൂക്ഷിച്ചിരുന്ന 11 ബാറ്ററികൾ കടത്തിക്കൊണ്ട് പോയി.

ഏകദേശം 42,000 രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. രാവിലെ കടയില്‍ എത്തിയപ്പോഴാണ് ബാറ്ററികള്‍ മോഷണം പോയതായി കടയുടമ ആന്‍റണി കുര്യന്‍ അറിയുന്നത്. ഉടൻ തന്നെ ഉപ്പുതറ പൊലീസിൽ വിവരമറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരും, വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

Intro: ഇടുക്കി മാട്ടുക്കട്ടയിൽ ബാറ്ററി വിൽപ്പനശാലയിൽ മോഷണം. സെയിന്റ്സ് ഓട്ടോ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് 11 ബാറ്ററികൾ മോഷ്ടാക്കൾ അപഹരിച്ചത്.Body:

വി.ഒ

രാവിലെ കടയിൽ എത്തിയപ്പോഴാണ് മോഷണ വിവരം കട ഉടമയായ ആന്റണി കുര്യൻ അറിയുന്നത്. ഉടൻ തന്നെ ഉപ്പുതറ പോലീസിൽ വിവരമറിയിച്ചു.
കടയുടെ താഴ് വെട്ടിപ്പൊളിച്ച ശേഷമാണ് മോഷ്ടാക്കൾ ഉള്ളിൽ പ്രവേശിച്ചത്. കടയ്ക്കുള്ളിൽ ചാർജ് ചെയ്യാനായി സൂക്ഷിച്ചിരുന്ന 11 ബാറ്ററികൾ മോഷ്ടാക്കൾ കടത്തിക്കൊണ്ട് പോയി. ഏകദേശം 42000 രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.

ബൈറ്റ്

ആന്റണി കുര്യൻ
(കട ഉടമ)

Conclusion:പോലീസ് ഉദ്യോഗസ്ഥരും, വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

ETV BHARAT IDUKKI
Last Updated : Oct 6, 2019, 2:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.