ETV Bharat / state

കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവ് പിൻവലിച്ചു

രണ്ടാ ഘട്ട സമരവുമായി കന്യാസ്ത്രീകള്‍ രംഗത്തിറങ്ങിയതിന് പിന്നാലെയാണ് സ്ഥലമാറ്റ ഉത്തരവ് പിൻവലിച്ചത്

കന്യാസ്ത്രീകള്‍ സമരപന്തലിൽ
author img

By

Published : Feb 9, 2019, 7:24 PM IST

കന്യാസ്ത്രീകള്‍ സമരപന്തലിൽ
ഫ്രാങ്കോ മുളക്കലിനെ ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരെയുളള അച്ചടക്ക നടപടി ജലന്തർ രൂപത താൽക്കാലികമായി മരവിപ്പിച്ചു. കേസ് പൂർത്തിയാകുന്നതുവരെ കുറവിലങ്ങാട് മഠത്തിൽ തുടരാൻ അനുവദിച്ചുകൊണ്ട് അഡ്മിനിസ്ട്രേറ്റർ ആഗ്നലോ കന്യാസ്ത്രീകൾക്ക് കത്തയച്ചു.
undefined

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസിൽ കന്യാസ്ത്രീക്ക് പിന്തുണ നൽകിയതിന്‍റെ പേരിലാണ് നാല് കന്യാസ്ത്രീകൾക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടായത്. ഈ നടപടിയാണ് ജലന്തർ രൂപത താൽക്കാലികമായി മരവിപ്പിച്ചത്.

കന്യാസ്ത്രീകൾക്കെതിരായ അച്ചടക്കനടപടി പിൻവലിക്കുക, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തൽസ്ഥാനത്തുനിന്ന് നീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോട്ടയത്ത് സേവ് അവർ സിസ്റ്റേഴ്സ് നടത്തിയ കൺവെൻഷനിലേക്ക് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി .ഐക്യദാർഢ്യവുമായി എത്തിയവർ ഇവർക്കുനേരെ തിരിഞ്ഞതോടെ പ്രതിഷേധക്കാർക്ക് പിൻവാങ്ങേണ്ടി വന്നു പോലീസ് ഇവരെ സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തു നീക്കി

Intro:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരംചെയ്ത് കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി ജലന്തർ രൂപത താൽക്കാലികമായി മരവിപ്പിച്ചു കേസ് പൂർത്തിയാകുന്നതുവരെ കുറവിലങ്ങാട് മഠത്തിൽ തുടരാൻ അനുവദിച്ചുകൊണ്ട് അഡ്മിനിസ്ട്രേറ്റർ ആഗ്നലോ കന്യാസ്ത്രീകൾക്ക് കത്തയച്ചു അതിനിടെ കോട്ടയത്ത് കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച നടത്തിയ കൺവെൻഷനിലേക്ക് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ മാർച്ച് നേരിയ സംഘർഷത്തിൽ കലാശിച്ചു

Body:ബിഷപ്പ് ഫ്രാങ്കോ മുളക്കൽ നിന്നും ബലാൽസംഗത്തിനിരയായ കന്യാസ്ത്രീക്ക് പിന്തുണ നൽകിയതിന് പേരിലാണ് 4 കന്യാസ്ത്രീകൾക്ക് എതിരെ അച്ചടക്ക നടപടി ഉണ്ടായത് ആ നടപടിയാണ് ജലന്തർ രൂപത താൽക്കാലികമായി മരവിപ്പിച്ചത് കേസ് പൂർത്തിയാകുന്നതുവരെ കുറവിലങ്ങാട് മഠത്തിൽ തുടരാൻ അനുവദിച്ചു ഇതുസംബന്ധിച്ച കത്ത് രൂപത അഡ്മിനിസ്ട്രേറ്റർ ആഗ്നലോ കന്യാസ്ത്രീകൾക്കു നൽകി

byt സിസ്റ്റർ അനുപമ

കന്യാ സ്ത്രീകൾക്കെതിരായ അച്ചടക്കനടപടി പിൻവലിക്കുക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തൽസ്ഥാനത്തുനിന്ന് നീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോട്ടയത്ത് പ്രതിഷേധ കൺവെൻഷൻ നടത്തി കൺവെൻഷനിലേക്ക് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രവർത്തകർ നടത്തിയ മാർച്ച് നേരിയ സംഘർഷത്തിൽ കലാശിച്ചു

വിഷ്വൽ ഹോൾഡ്

ഐക്യദാർഢ്യവുമായി എത്തിയവർ ഇവർക്കുനേരെ തിരിഞ്ഞതോടെ പ്രതിഷേധക്കാർക്ക് പിൻവാങ്ങേണ്ടി വന്നു പോലീസ് ഇവരെ സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തു നീക്കി

Conclusion: etv ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.