എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ അശ്രദ്ധകാരണം കൊവിഡ് രോഗി മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി.ജീവനക്കാരുടെ വീഴ്ച്ചയെ മുൻനിർത്തി എം.പി. ഹൈബി ഈഡന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത് . ഹാരീസ് ആണ് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്നും രോഗിയുടെ മരണത്തിൽ നേരിട്ടും അല്ലാതെയും ബന്ധമുള്ള ആശുപത്രി അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്നലെ ആണ് ജീവനക്കാരുടെ അശ്രദ്ധ കാരണം കൊവിഡ് രോഗി മരിച്ചതായുള്ള കളമശേരി മെഡിക്കൽ കോളജിലെ നഴ്‌സിങ് ഓഫിസറുടെ ശബ്‌ദസന്ദേശം പുറത്തായാത്.
കൊവിഡ് രോഗിയുടെ മരണം;കളമശ്ശേരി മെഡിക്കൽ കോളേജിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. - ernakulam medical college
ആരോഗ്യ മന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്നും രോഗിയുടെ മരണത്തിൽ നേരിട്ടും അല്ലാതെയും ബന്ധമുള്ള ആശുപത്രി അധികൃതർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധക്കാർ ആവിശ്യപ്പെട്ടു