ETV Bharat / state

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു - പെരുമ്പാവൂര്‍

പൊള്ളലേറ്റ നിമ്മി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും, ആയുർവേദ ആശുപത്രിയിലും ചികിത്സയിലായിരുന്നു

gas cylinder explosion  women died  kochi  gas cylinder explosion in kochi  ഗ്യാസ് സിലിണ്ടർ  പെരുമ്പാവൂര്‍  ഫയര്‍ഫോഴ്‌സ്
പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
author img

By

Published : Feb 8, 2020, 10:50 AM IST

കൊച്ചി: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. ഒക്കൽ സ്വദേശി നിമ്മിയാണ് മരിച്ചത്. അഞ്ചാം തീയതി രാത്രിയായിരുന്നു സംഭവം. അപകടത്തിൽ നിമ്മിയുടെ മക്കൾക്കും പരിക്കേറ്റിരുന്നു. സംഭത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സെത്തിയായിരുന്നു തീയണച്ചത്.

Intro:ഗ്യാസ് സിലിണ്ടർ പൊട്ടി തീ പടര്‍ന്ന് പൊള്ളപേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

Body:ഗ്യാസ് സിലിണ്ടർ പൊട്ടി തീ പടര്‍ന്ന് പൊള്ളപേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

ഒക്കല്‍ ആന്റോപുരം പള്ളിക്കരക്കാരന്‍ സെബിയുടെ ഭാര്യ നിമ്മി (34) ആണ് മരിച്ചത്.
മക്കളായ ഡെല്ല, ദിയ എന്നിവർക്കും പൊള്ളലേറ്റിരുന്നു. കഴിഞ്ഞ അഞ്ചിന് രാത്രി 10.30 നായിരുന്നു സംഭവം. പോലീസുകാരനായ ഭർത്താവ് സെബി ഡ്യൂട്ടിയിലായിരുന്നു. ഈ സമയമാണ് അടുക്കളയിൽ അപകടം സംഭവിച്ചത്. തുടർന്ന് എറണാകുളം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും ഇന്നലെ ആയുർവേദ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. സംഭത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുകയും ആശുപത്രിയിലെത്തിക്കയും ചെയ്തു. പെരുമ്പാവൂര്‍ ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. സംസ്കാരം ഇന്ന് വൈകീട്ട്Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.